2011 സെപ്റ്റംബർ 24, ശനിയാഴ്‌ച

Slathachintayil Naitha Adya Izha

ഇരുളിലലിഞ്ഞു പൊലിഞ്ഞു കഴിഞ്ഞി-
           ല്ലിന്നിയുമന്തിക്കതിരുകള്‍ കുന്നിന്‍
ചെരിവിലെ നീരവ നഗ്ന വിശാലത
            ചാരിയുറങ്ങീ  നന്നങ്ങാടികള്‍
നിരുപാഖ്യേയ വിഷാദ ഭയാദര-
            നീലിമ നിന്ന് വിറച്ചൂ വായുവി-
ലൊരു നാള്‍ ഞാന്‍ അങ്ങെന്‍ ശ്ലഥ ചിന്തയി-
            ലോര്‍മ്മകള്‍   നെയ്തുമഴിച്ചുമിരുന്നു 
ഇംഗ്ലീഷില്‍ തുടങ്ങിയ ബ്ലോഗിന് പേരിടുമ്പോള്‍ നന്നങ്ങാടികള്‍ മനസ്സിലുണ്ടായിരുന്നില്ല. ഏതായാലും മലയാളം ബ്ലോഗിന് ഇതിനെക്കാളും നല്ല പേരില്ലെന്ന് തോന്നി.