ഇരുളിലലിഞ്ഞു പൊലിഞ്ഞു കഴിഞ്ഞി-
ല്ലിന്നിയുമന്തിക്കതിരുകള്‍ കുന്നിന്‍
ചെരിവിലെ നീരവ നഗ്ന വിശാലത
ചാരിയുറങ്ങീ നന്നങ്ങാടികള്‍
ല്ലിന്നിയുമന്തിക്കതിരുകള്‍ കുന്നിന്‍
ചെരിവിലെ നീരവ നഗ്ന വിശാലത
ചാരിയുറങ്ങീ നന്നങ്ങാടികള്‍
നിരുപാഖ്യേയ വിഷാദ ഭയാദര-
നീലിമ നിന്ന് വിറച്ചൂ വായുവി-
ലൊരു നാള്‍ ഞാന്‍ അങ്ങെന്‍ ശ്ലഥ ചിന്തയി-
ലോര്‍മ്മകള്‍ നെയ്തുമഴിച്ചുമിരുന്നു
നീലിമ നിന്ന് വിറച്ചൂ വായുവി-
ലൊരു നാള്‍ ഞാന്‍ അങ്ങെന്‍ ശ്ലഥ ചിന്തയി-
ലോര്‍മ്മകള്‍ നെയ്തുമഴിച്ചുമിരുന്നു
ഇംഗ്ലീഷില്‍ തുടങ്ങിയ ബ്ലോഗിന് പേരിടുമ്പോള്‍ നന്നങ്ങാടികള്‍ മനസ്സിലുണ്ടായിരുന്നില്ല. ഏതായാലും മലയാളം ബ്ലോഗിന് ഇതിനെക്കാളും നല്ല പേരില്ലെന്ന് തോന്നി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ